മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.

മുതിർന്ന പൗരൻമാരുടെ രക്ഷയ്ക്ക് പൊലീസിൻ്റെ പ്രശാന്തി - 9497900035. വാട്സ്ആപ് ചെയ്യുക -9497900045.
Feb 8, 2025 12:13 PM | By PointViews Editr

നിയമസഹായവും മാനസികപിന്തുണയുമൊരുക്കുന്നതിനുള്ള കേരള പോലീസിന്റെ പദ്ധതിയാണ് പ്രശാന്തി.9497900035, എന്ന ഹെല്പ് ലൈൻ നമ്പറിലും വാട്സ്ആപ് നമ്പറായ 9497900045 ലും ഈ സേവനം ലഭ്യമാണ്. പരാതികൾ സമയബന്ധിതമായി കൈകാര്യം ചെയ്യുക, യാത്രാസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുക, കൗൺസിലിംഗ് തുടങ്ങിയ മേഖലകളിൽ കൈത്താങ്ങ് ആകുക, മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സംശയനിവാരണം നടത്തുക തുടങ്ങി നിരവധി ആവശ്യങ്ങൾക്കായി ഈ ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാം.

ദിവസേന നിരവധി വയോധികരെ വിളിച്ച് അവരുടെ വിവരങ്ങൾ തിരക്കുകയും പ്രശാന്തിയുടെ സേവനങ്ങളെപ്പറ്റി അവബോധം നൽകുകയും ചെയ്യുന്ന ക്ഷേമാന്വേഷണ പദ്ധതിയും ഇതോടൊപ്പം പ്രവർത്തിച്ചുവരുന്നു.

Police assistance for the rescue of senior citizens - 9497900035. Whatsapp - 9497900045.

Related Stories
മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ കിട്ടുമിപ്പോൾ.

Nov 14, 2025 01:06 PM

മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ കിട്ടുമിപ്പോൾ.

മടങ്ങും മുൻപ് ശ്രദ്ധിക്കുക.10 വർഷം വരെ വിസിറ്റിങ് വിസ...

Read More >>
ജോലിക്ക് നോക്കാം.

Nov 11, 2025 12:57 PM

ജോലിക്ക് നോക്കാം.

ജോലിക്ക്...

Read More >>
എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

Apr 7, 2025 11:00 AM

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു തന്നെയാകണം?

എന്ത് കൊണ്ട് പ്രസവം ആശുപത്രിയിൽ വെച്ചു...

Read More >>
ജോലി വേണോ?

Dec 6, 2024 10:13 AM

ജോലി വേണോ?

ജോലി...

Read More >>
ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

Dec 5, 2024 12:05 PM

ജലപാളിയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ജലപാളിയെ കുറിച്ച് നിങ്ങൾ...

Read More >>
ജോലി വേണോ?

Dec 4, 2024 09:04 AM

ജോലി വേണോ?

ജോലി...

Read More >>
Top Stories